.

#kalamassery news

കളമശ്ശേരി: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ മന്ത്രി പി. രാജീവ് ആദരിച്ചു

കളമശ്ശേരി യങ്സ്റ്റാർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മന്ത്രി പി. രാജീവാണ് കുട്ടികളെ ആദരിച്ചത്. യങ്സ്റ്റാർസ് ക്ലബ് പ്രസിഡന്റ് പി.പി. സുന്ദരൻ, സെക്രട്ടറി എൻ. ഇ. അഷ്‌റഫ്, കമ്മിറ്റി അംഗം ലീല കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

LifeKochi Web Desk | July 31, 2021, 9:15 p.m. | Kalamassery