.

#elanji

#adv. anoop jacob

ഇലഞ്ഞിയിലെ കോവിഡ് രോ​ഗികൾക്ക് കൈത്താങ്ങായി എംഎൽഎ അനൂപ് ജേക്കബ്

ഇലഞ്ഞി പഞ്ചായത്തിൽ കോവിഡ് പ്രതിസന്ധി നേരിടുന്നവർക്ക് എംഎൽഎ അനൂപ് ജേക്കബ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകി. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് രോ​ഗികൾക്ക് കിറ്റ് വിതരണം ചെയ്തത്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 20, 2021, 9:09 p.m. | Elanji