.

#Aluva

#kseb

കെ എസ് ഇ ബി യുടെ പുതിയ പദ്ധതിയായ "സേവനം പടിവാതിൽക്കലിന്റെ" ആലുവ സെക്ഷൻതല ഉദ്ഘാടനം എം എൽ എ അൻവർ സാദത്ത് നിർവഹിച്ചു

കെ എസ് ഇ ബി യുടെ പുതിയ പദ്ധതിയായ "സേവനം പടിവാതിൽക്കലിന്റെ" സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. ആലുവ സെക്ഷൻതല ഉദ്ഘാടനം എം എൽ എ അൻവർ സാദത്ത് നിർവഹിച്ചു

LifeKochi Web Desk | Feb. 6, 2021, 10:25 p.m. | Aluva