.

#Puthenvelikkara

പുത്തൻവേലിക്കരയിൽ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് യൂണിറ്റ്...

പുത്തൻവേലിക്കര പഞ്ചായത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൊബൈൽ കോവിഡ് ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിച്ചു. രോഗ ലക്ഷണമുള്ള ആളുകളുടെ അടുത്തേക്ക് മെഡിക്കൽ ടീം എത്തി ആന്റിജൻ ടെസ്റ്റ് നടത്തുന്ന സംവിധാനമാണ് മൊബൈൽ കോവിഡ് ടെസ്റ്റ്. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

LifeKochi Web Desk | May 20, 2021, 3:46 p.m. | Puthenvelikara