.

#Vytila

പൊന്നുരുന്നി വികസന സമിതിയും ജോയ് ആലുക്കാസ് ​ഗ്രൂപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും പഠനോപകരണങ്ങളും കൈമാറി...

കൊച്ചി കോർപ്പറേഷൻ 48ാം ഡിവിഷനനിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണും പുസ്തകങ്ങളും കൈമാറി. പൊന്നുരുന്നി വികസന സമിതിയും ജോയ് ആലുക്കാസ് ​ഗ്രൂപ്പും സംയുക്തമായാണ് വിതരണം. കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, ജോയ് ആലുക്കാസ് എറണാകുളം ബ്രാഞ്ച് മാനേജർ കെ.ജെ. സെബാസ്റ്റ്യൻ, പൊന്നുരുന്നി വികസനസമിതി പ്രസിഡന്റ് സി.കെ. വിനയൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 23, 2021, 9:35 p.m. | Vyttila