.

#mulanthuruthy

കൊതുകിനെ അകറ്റുന്ന ചെടി... അപൂർവ സസ്യങ്ങൾ നട്ടുവളർത്തി അജിത് കുമാർ...

225 ഓളം ചെടികളും വൃക്ഷങ്ങളും നട്ട് പരിപാലിക്കുന്ന വ്യക്തി... ജൈവവളം ഉപയോ​ഗിച്ചാണ് ഇദ്ദേഹം പരിപാലിക്കുന്നത്. കൊതുകിനെ അകറ്റുന്ന ചെടി ഉൾപ്പെടെ വിവിധ അപൂർവ സസ്യങ്ങൾ നട്ടുവളർത്തുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ, വൃക്ഷങ്ങളെ സ്നേഹിക്കുന്ന അജിത് കുമാർ കളമശ്ശേരി ഗവൺമെന്റ് ഐ ടി ഐ അധ്യാപകനാണ്. മാഷിനെ പരിചയപ്പെടാം..

LifeKochi Web Desk | June 6, 2021, 8:45 p.m. | Mulanthuruthy