.

#Obituary

ഞാറക്കൽ പഞ്ചായത്ത് കണ്ണമ്പുഴ വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ശ്രീ തോമസ് നിര്യാതനായി

ഞാറക്കൽ പഞ്ചായത്ത് കണ്ണമ്പുഴ വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ശ്രീ തോമസ് നിര്യാതനായി. സംസ്കാരം 09-12-2020 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഞാറക്കൽ സെന്റ്.മേരീസ് ദേവാലയത്തിൽ വച്ച് നടന്നു

LifeKochi Web Desk | Dec. 9, 2020, 5:17 p.m. | Njarakkal