.

#mulanthuruthy

#Protest

മുളന്തുരുത്തി അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ധർണ സമരം നടത്തി

അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഐസിഡിഎസ് ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. കോൺഗ്രസ് മുളന്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോളി പി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റീസ് പുത്തൻവീടൻ ധർണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എ.ഇ.എഫ് മുളന്തുരുത്തി യൂണിറ്റ് ജനറൽ സെക്രട്ടറി ജോമോൻ ജോയ് പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 22, 2021, 5:32 p.m. | Mulanthuruthy