.

#mulanthuruthy

മുളന്തുരുത്തി ജനമൈത്രി പോലീസ് എസ്.ഐ എബി എം.പിക്ക് യാത്രയയപ്പ് നൽകി..

സ്ഥലം മാറി പോവുന്ന മുളന്തുരുത്തി ജനമൈത്രി പോലീസ് എസ്.ഐ എബി എം.പിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി...

LifeKochi Web Desk | Feb. 12, 2021, 5:23 p.m. | Mulanthuruthy