NEWS
.
മുളന്തുരുത്തി: കർഷക ദിനത്തിൽ പഞ്ചായത്തിലെ കർഷകരെ ആദരിച്ചു...
കർഷക ദിനത്തിൽ മുളന്തുരുത്തി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ജെ പൗലോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി പി. തോമസ്, കണയന്നൂർ കാർഷിക വികസന ബാങ്ക് സി.കെ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.
LifeKochi Web Desk | Aug. 17, 2021, 9:56 p.m. | Mulanthuruthy