NEWS
.
മുളന്തുരുത്തി: 12ാം വാർഡിൽ അമ്പേലിമല അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
മുളന്തുരുത്തി: 12ാം വാർഡിൽ അമ്പേലിമല അംഗൻവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പതാക ഉയർത്തി. വാർഡ് മെമ്പർ മധുസൂദനൻ, അംഗൻവാടി അധ്യാപിക ഷീല, ആർ.ആർ.ടി. മെമ്പർ വർഗീസ് എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 16, 2021, 5:11 p.m. | Mulanthuruthy