.

#Local news

ബലി പെരുന്നാളിനൊരുങ്ങി മുസ്‌ലിം വിശ്വാസികൾ...

ബലി പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി മുസ്ലിം വിശ്വാസികൾ. ലോക്ഡൗൺ പ്രതിസന്ധികൾക്ക് ഇടയിൽ ബലി പെരുന്നാളിനെ വരവേൽക്കുകയാണ് ലോകമെങ്ങും ഉള്ള മുസ്ലിം ജനത. കടുങ്ങല്ലൂർ മുപ്പത്തടം മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുള്ള അൻവരി ബലി പെരുന്നാൾ സന്ദേശം ലൈഫ്കൊച്ചിയിലൂടെ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 17, 2021, 6:33 p.m. | Kadungalloor