.

#muvattupuzha

മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിമുക്ത സെമിനാർ സംഘടിപ്പിച്ചു..

ലഹരി വിമുക്ത ഭാരത് അഭിയാൻ പ്രോഗ്രാം മാസ്റ്റർ ട്രെയിനർ അഡ്വ: ചാർലി പോളിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത സെമിനാർ സംഘടിപ്പിച്ചു. നിർമ്മല ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ റെവറന്റ് ഡോ: ആന്റണി പുത്തൻകുളം സെമിനാർ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 17, 2021, 10:43 p.m. | Muvattupuzha