.

#muvattupuzha

മൂവാറ്റുപുഴ വെള്ളൂർക്കുന്ന് മഹാദേവക്ഷേത്ര തിരുവുത്സവത്തിന് തുടക്കമായി

മൂവാറ്റുപുഴയിലെ വെള്ളൂർക്കുന്ന് മഹാദേവ ക്ഷേത്രോത്സവത്തിന് തുടക്കമായി. തന്ത്രി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.

LifeKochi Web Desk | Dec. 26, 2020, 5:28 p.m. | Muvattupuzha