.

#muvattupuzha

#whatsapp group

നിരാലംബർക്ക് സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കി 'നമ്മുടെ മുവാറ്റുപുഴ' വാട്ട്സ് ആപ്പ് കൂട്ടായ്മ്മ

മൂവാറ്റുപുഴയിലെ വാട്ട്സ് ആപ്പ് കൂട്ടായ്മ്മയായ 'നമ്മുടെ മുവാറ്റുപുഴ' നിരാലംബർക്ക് സൗജന്യ ആംബുലസ് സൗകര്യം ഒരുക്കി. മുവാറ്റുപുഴ മുൻസിപ്പൽ ചെയർമാന് പി. പി എൽദോസ് ഫ്ലാഗ് ഓഫ് ചെയ്തു

LifeKochi Web Desk | Jan. 5, 2021, 4:49 p.m. | Muvattupuzha