.

#sslc

#varapuzha

എല്ലാ വിഷയങ്ങൾക്കും A+ നേടിയവരെ മാത്രമല്ല വിജയിച്ച എല്ലാവരെയും ആദരിച്ച് നവദർശിനി സാംസ്ക്കാരിക വേദി

വരാപ്പുഴ തുണ്ടതുംകടവ് നവദർശിനി സാംസ്ക്കാരിക വേദിയുടെ നേതൃത്യത്തിൽ തുണ്ടതുംകടവിലെ 11, 12, 13 വാർഡുകളിലെ SSLC പരീക്ഷ വിജയിച്ച എല്ലാ കുട്ടികളെയും ആദരിച്ചു. ഡോ. സുനിൽ പി. ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്തു. നവദർശിനി സാംസ്ക്കാരിക വേദി രക്ഷധികാരി സാജൻ തൈപ്പറമ്പിൽ, പ്രസിഡന്റ് എം.ഡി. സാബു, സെക്രട്ടറി സുരേഷ് പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

LifeKochi Web Desk | July 24, 2021, 3:11 p.m. | Varapuzha