.

#elanji

എൻ ഡി എ സ്ഥാനാർത്ഥി പര്യടനം ഇലഞ്ഞിയിൽ

പിറവം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ആശിഷിന്റെ ഇലഞ്ഞി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി. ബി ജെ പി സംസ്ഥാന സമിതി അംഗം എം ഡി ദിവാകരൻ പരിപാടി ഉദ്ഘാടനം ചെയിതു. ഇലഞ്ഞിയിലെ ജനങ്ങളെ നേരിട്ട് കണ്ട് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കർഷകമോർച്ച എറണാകുളം ജില്ലാ ട്രഷറർ രാജേഷ് കെ മരങ്ങാട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നു.

LifeKochi Web Desk | March 27, 2021, 11:09 p.m. | Elanji