.

#election 2021

പള്ളുരുത്തിയിൽ എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു

തൃപ്പൂണിത്തുറ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പള്ളുരുത്തിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. പ്രമുഖ എൻ ഡി എ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ബി ജെ പി ഏരിയ പ്രസിഡന്റ് പി എം ഷൈൻ പങ്കുവെക്കുന്നു.

LifeKochi Web Desk | April 3, 2021, 11:56 p.m. | Palluruthy