.

#COVID

#Nellikkuzhi

#Kothamangalam

#covid 19

നെല്ലിക്കുഴിയിലെ ജനങ്ങൾക്ക് കൈത്താങ്ങായി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ്...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നെല്ലുക്കുഴി ​​ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് നെല്ലിക്കുന്നത്ത് ​ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ, പിപിഇ കിറ്റ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്തു. മഹാമാരിയെ ചെറുക്കുന്നതിന് സമൂഹത്തിനൊപ്പം ചേർന്ന് മാതൃകയാവുന്ന പ്രവർത്തനമാണ് നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിന്റെതെന്ന് നിയുക്ത എംഎൽഎ ആന്റണി ജോൺ പറഞ്ഞു...

LifeKochi Web Desk | May 17, 2021, 8:46 p.m. | Nellikuzhy