.

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് അത്തിപ്പിള്ളിൽ വീട്ടിൽ എ ആർ വിനയൻ നിര്യാതനായി

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റായും, സിപിഐയുടെ സജീവ പ്രവർത്തകനുമായ അത്തിപ്പിള്ളിൽ വീട്ടിൽ എ ആർ വിനയൻ (59) നിര്യാതനായി. ഭാര്യ: ശോഭാ വിനയൻ, മകൾ: ഐശ്വര്യ, മരുമകൻ: വിഷ്ണു ഉണ്ണികൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കോതമംഗലം എം എൽ എ ആന്റണി ജോൺ, മണ്ഡലം സെക്രട്ടറി പി ടി ബെന്നി, കോതമംഗലം സിപിഎം ഏരിയ സെക്രട്ടറി കെ എ ജോയ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. പരേതന് ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ..

LifeKochi Web Desk | Jan. 19, 2022, 6:53 p.m. | Nellikuzhy