.

#Nellikkuzhi

നെല്ലിക്കുഴി: കർഷകരെ ആദരിക്കലും കർഷക ചന്തയും സംഘടിപ്പിച്ചു...

നെല്ലിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കലും ഇതോടൊപ്പം കർഷക ചന്തയും സംഘടിപ്പിച്ചു. പരിപാടിയെ കുറിച്ച് ക‍ൃഷി ഓഫീസർ ജിജി ജേക്കബ് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 12:15 a.m. | Nellikuzhy