.

#Nellikkuzhi

നെല്ലിക്കുഴി: ഇന്ധന വില വർദ്ധന; റിലേ സത്യാഗ്രഹ പ്രചാരണാർഥം ഡി.വൈ.എഫ്.ഐയുടെ സൈക്കിൾ റാലി

നെല്ലിക്കുഴി: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവിനും തൊഴിലില്ലായ്മക്കും വാക്‌സിൻ നയത്തിനുമെതിരെ സെപ്റ്റംബർ 6 മുതൽ 10 വരെ ഡി.വൈ.എഫ്.ഐ നടത്താൻ തീരുമാനിച്ച റിലേ സത്യാഗ്രഹത്തിനു മുന്നോടിയായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഹിൻ ടി. എ പരിപാടിക്ക് നേതൃത്വം നൽകി.

LifeKochi Web Desk | Sept. 5, 2021, 7:39 p.m. | Nellikuzhy