.

#Nellikkuzhi

നെല്ലിക്കുഴി: അതിജീവന സമരവുമായി കേരള വ്യാപാരി വ്യവസായി സമിതി....

കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാനമൊട്ടാകെ നടത്തുന്ന അതിജീവന സമരത്തിന്റെ ഭാ​ഗമായി നെല്ലിക്കുഴിയിലും സമരം സംഘടിപ്പിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഹംസ കൊട്ടാരം അധ്യക്ഷത വഹിച്ചു. ബഷീർ, പി.വി. സുരേഷ്, മീരാൻ, ഷക്കീർ മണിയാട്ടൂർ, മീരാൻ ചാത്തനാട്, സെയ്ത് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 3, 2021, 1:26 p.m. | Nellikuzhy