.

നെല്ലിക്കുഴി: കമ്പനിപ്പടിയിൽ "ഡീകോഡ് ഇന്റീരിയോ" പ്രവർത്തനം ആരംഭിച്ചു.

നെല്ലിക്കുഴി: കമ്പനിപ്പടിയിൽ "ഡീകോഡ് ഇന്റീരിയോ" എന്ന ഫർണിച്ചർ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി മജീദ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഷെഹ്‌നാസ്, റെജി , സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എം പി അസൈനാർ, സി ഇ നാസർ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കടയുടമകളായ സനീർ, ഹാരിസ് സ്ഥാപനത്തെക്കുറിച്ചു ലൈഫ്കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബിൻ.

LifeKochi Web Desk | March 3, 2022, 5:14 p.m. | Nellikuzhy