.

#Nellikkuzhi

#sslc

തുടർച്ചയായി ഏഴാം തവണയും 100% വിജയം കൈവരിച്ച് നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്‌കൂൾ

തുടർച്ചയായി ഏഴാം തവണയും 100% വിജയം കൈവരിച്ചിരിക്കുകയാണ് നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്‌കൂൾ. 3 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാനും സാധിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളിലെ വിദ്യാർഥികളെ ആന്റണി ജോൺ എംഎൽഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദാ സലിം, പ്രധാനാധ്യപകൻ കെ.ബി. സജീവ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 15, 2021, 3:43 p.m. | Nellikuzhy