.

#Aluva

പുതിയ അധ്യയന വർഷം നാളെ ആരംഭിക്കുന്നു... കരുതലോടെ ഓൺലൈൻ പ്രവേശനോത്സവം...

നാളെ ജൂൺ ഒന്ന്... പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. കോവിഡ് പ്രതിസന്ധിമൂലം ഓൺലൈൻ ആയാണ് എല്ലാ സ്കൂളുകളും ഇത്തവണത്തെ പ്രവേശനോത്സവം നടത്തുന്നത്. അധ്യാപകരും ജനപ്രതിനിധികളും ഓൺലൈൻ പ്രവേശനോത്സവത്തെ കുറിച്ച് സംസാരിക്കുന്നു. വിദ്യാർത്ഥികൾക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | May 31, 2021, 9:42 p.m. | Aluva