.

#mulanthuruthy

കോവിഡ് രോഗികൾക്കായി ആംബുലൻസ് തയ്യാറായി...

കോവിഡ് രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റുമായി മുളന്തുരുത്തി പഞ്ചായത്തിൽ ആംബുലൻസ് തയ്യാറായി. ആപ്റ്റീവ് കമ്പനി ആണ് പഞ്ചായത്തിന് ആംബുലൻസ് സ്പോൺസർ ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസ് സേവനം ലഭ്യമാകേണ്ടവർ 9048948548 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LifeKochi Web Desk | May 27, 2021, 2:38 p.m. | Mulanthuruthy