.

#mulanthuruthy

മുളന്തുരുത്തി പത്താം വാർഡിൽ കോവിഡ് രോ​ഗികൾക്കായി വാഹനം സജ്ജമായി...

കോവിഡ് രോ​ഗികളെ ആശുപത്രിയിലും എഫ്.എൽ.ടി.സി.യിലും എത്തിക്കുന്നതിന് മുളന്തുരുത്തി ​ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വാഹനം സജ്ജമാക്കി. ആംബുലൻസ് ലഭ്യത കുറവായ സാഹചര്യത്തിൽ വാർഡിലെ സുരേഷ് ആണ് വാഹനം കൈമാറി മാതൃകയായത്. വാഹനത്തിൽ ഓക്സിജൻ സിലിണ്ടർ കൂടെ ഘടിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 19, 2021, 7:47 p.m. | Mulanthuruthy