.

#kalamassery news

നിലാവ് പദ്ധതി... കളമശ്ശേരിയിൽ റോഡുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു

കേരള സർക്കാരിന്റെ നിലാവ് പദ്ധതിയുടെ ഭാ​ഗമായി കളമശ്ശേരിയിലെ 41ാം വാർഡിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. ഇതിനെ കുറിച്ച് കൗൺസിലർ സലീം പുതുമന ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു...

LifeKochi Web Desk | June 4, 2021, 3:13 p.m. | Kalamassery