.

#Puthenvelikkara

നിറ്റാ ജലാറ്റിൻ മാലിന്യം പെരിയാറിൽ ഒഴുക്കാൻ അനുവദിക്കില്ല... സാധ്യതാ പഠനത്തിന് അനുമതി നിഷേധിച്ച് പുത്തൻവേലിക്കര പഞ്ചായത്ത്

കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയിൽ നിന്നുള്ള മാലിന്യം എളന്തിക്കരയ്ക്ക് സമീപം പെരിയാറിൽ ഒഴുക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിന് അനുവാദം നൽകേണ്ടെന്ന് പുത്തൻവേലിക്കര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കമ്പനിയുടെ മാലിന്യം പുഴയിലൂടെയല്ല ഒഴുക്കേണ്ടത്. അതിന് ശാസ്ത്രീയമായ ബദൽ സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കണമെന്നുമാണ് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്തവരുടെ അഭിപ്രായം. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 14, 2021, 9:22 p.m. | Puthenvelikara