.

#Puthenvelikkara

#v d satheesan

നിറ്റാ ജെലാറ്റിൻ മാലിന്യം ഒഴുക്കൽ; ജനങ്ങൾക്ക് ദോഷമാകുന്ന നടപടി സ്വീകരിക്കില്ലെന്ന് എംഎൽഎയുടെ ഉറപ്പ്...

നിറ്റാ ജെലാറ്റിൻ കമ്പനിയിൽ നിന്നുള്ള മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും എടുക്കില്ലെന്ന് നിയുക്ത എംഎൽഎ വി.ഡി. സതീശൻ ഉറപ്പുനൽകി. മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തേണ്ട ആവശ്യമില്ലെന്നും തീർത്തും അപ്രായോ​ഗികമായ പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | May 15, 2021, 8:21 p.m. | Puthenvelikara