.

#Karumalloor

എട്ടാം തീയ്യതി കരുമാല്ലൂരിൽ ഞാറ്റുവേല ഫെസ്റ്റ് നടത്തുന്നു

കരുമാല്ലൂർ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ജൂലൈ എട്ടാം തീയ്യതി കരുമാല്ലൂർ കരിച്ചിറയിൽ വച്ച് ഞാറ്റുവേല ഫെസ്റ്റ് നടത്തുന്നു. ഫലവൃക്ഷങ്ങളും ചെടി തൈകളും മുൻകൂട്ടി 9037771151 എന്ന വാട്സ് ആപ്പ് നമ്പർ വഴി ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലാലു, കൃഷി ഓഫീസർ അതുൽ എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 1, 2021, 9:07 p.m. | Karumalloor