.

#Puthenvelikkara

വഴി വിളക്കുകൾ പ്രവർത്തിക്കുന്നില്ല; റാന്തൽ വിളക്ക് കൊളുത്തി കോൺ​ഗ്രസ് പ്രതിഷേധം

വഴി വിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് പുത്തൻവേലിക്കര യൂത്ത് കോൺ​ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറങ്കിനാട്ടിയ കുരിശിൽ പ്രതീകാത്മകമായി റാന്തൽ വിളക്കുകൾ കൊളുത്തി പ്രതിഷേധിച്ചു. ഇതിന്റെ ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി എം.ടി. ജയൻ നിർവഹിച്ചു. വാർത്ത കാണാം...

LifeKochi Web Desk | June 12, 2021, 1:59 p.m. | Puthenvelikkara South Ward