.

നോർത്ത് പറവൂർ : നഗരസഭ ചെയർപേഴ്സൺ വി എ പ്രഭാവതി ടീച്ചർ സ്ഥാനമൊഴിഞ്ഞു.

നോർത്ത് പറവൂർ : മുൻ ധാരണ പ്രകാരം കോൺഗ്രസിലെ 11-ാം വാർഡ് മെമ്പറും വികസനകാര്യ കമ്മിറ്റി സ്റ്റാന്റിംഗ് ചെയർപേഴ്സൺ ബീന ശശിധരൻ അടുത്ത രണ്ടര വർഷത്തേക്കു ചെയർപേഴ്സനാകും. ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രഭാവതി ടീച്ചറും, വൈസ് ചെയർമാൻ എം ജെ രാജു, പ്രതിപക്ഷ കൗൺസിലർ ജ്യോതി ദിനേശൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 30, 2023, 11:09 p.m. | Paravoor North