.

നോർത്ത് പറവൂർ : അക്ഷയ ഹോസ്പിറ്റലും പറവൂർ NSS കരയോഗം വനിതാ സമാജവും സംയുക്തമായി സൗജന്യ ഗർഭാശയ - വന്ധ്യതാ നിവാരണ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

നോർത്ത് പറവൂർ : NSS താലൂക്ക് കരയോഗം പ്രസിഡന്റ് എം. ജനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. വനിത സമാജം പ്രസിഡന്റ് വൽസല പ്രസന്നകുമാർ അദ്ധ്യക്ഷയായി. പറവൂർ ടൗൺ കരയോഗം പ്രസിഡന്റ് വി.ബാലചന്ദ്രൻ, ഡോ. അക്ഷയ് വി പ്രഭു, ഡോ. നതാഷ എ പ്രഭു, രോഷ്നി ബാലചന്ദ്രൻ, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. സൗജന്യ മരുന്നു വിതരണവും തുടർ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 9, 2023, 3:59 p.m. | Paravoor North