.

നോർത്ത് പറവൂർ : ടെമ്പിൾ റോഡിൽ യാക്കോബായ സുറിയാനി പള്ളിക്ക് എതിർവശം " അൽന നൈലോൺസ് " പ്രവർത്തനം ആരംഭിച്ചു.

നോർത്ത് പറവൂർ : പറവൂർ കോട്ടക്കാവ് പള്ളി വികാരി റവ. ഡോ. ജോസ് പുതിയടത്ത്, ഫാ. സച്ചിൻ മാമ്പുഴക്കൽ എന്നിവർ ആശീർവദിച്ചു. സ്ഥാപന ഉടമ ആന്റു ചാക്കോ ആനത്താഴത്ത് സ്ഥാപനത്തെക്കുറിച്ച് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 11, 2023, 4:20 p.m. | Paravoor North