.

നോർത്ത് പറവൂർ : GHSS നോർത്ത് പറവൂർ വാല്യൂ വീക്ക് സെലിബ്രേഷൻ 2023 ഹൈബി ഈഡൻ M P ഉദ്ഘാടനം ചെയ്തു.

നോർത്ത് പറവൂർ : പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള ജി.എ മേനോൻ, കളത്തിങ്കൽ കൃഷ്ണനുണ്ണി മെമ്മോറിയൽ പുരസ്ക്കാരങ്ങൾ പറവൂർ ഗസ്റ്റ് ഹൗസ് ഹാളിൽ വിതരണം ചെയ്തു. വി എ പ്രഭാവതി ടീച്ചർ അദ്ധ്യക്ഷയായി. മുൻ മന്ത്രി എസ് ശർമ്മ, മുൻ M P കെ.പി ധനപാലൻ, യു.എസ്.ടി ചീഫ് വാല്യൂ ഓഫീസർ സുനിൽ ബാലകൃഷ്ണൻ , കൗൺസിലർ ഇ ജി ശശി, പി.ടി.എ. പ്രസിഡന്റ് പി എസ് മുഹമ്മദ് അഷ്റഫ്, ജൂബിലി ചെയർമാൻ രമേശ് ഡി കുറുപ്പ്, പി പി രാമചന്ദ്രൻ, അലൂമിനി ചെയർമാൻ എൻ എം പിയേഴ്സൺ, പ്രിൻസിപ്പൽ എസ് വി വീണ, ബി.പി.സി പ്രമീള ടീച്ചർ, ഹെഡ്മിസ്ട്രസ് എ എസ് സിനി, വി എം റംല ടീച്ചർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 13, 2023, 3:38 p.m. | Paravoor North