.

നോർത്ത് പറവൂർ : പറവൂർ നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു.

നോർത്ത് പറവൂർ : ലിറ്റിൽ കൈറ്റ്സ് ട്രെയിനർ തേജോ പി ജോയ് ക്യാമ്പ് നയിച്ചു. കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. മാറുന്ന ലോകത്തിൽ വിവര സാങ്കേതിക അറിവ് കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തിൽ നടന്ന ക്യാമ്പ് പി.ടി.എ.പ്രസിഡന്റ് കെ ബി സുഭാഷ് ഉദ്ഘാടനം ചെയ്തു. പി കെ സൂരജ്, സ്മിത എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ എ എസ് കവിത ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 22, 2023, 4:55 p.m. | Paravoor North