.

നോർത്ത് പറവൂർ : കനിവ് പാലിയേറ്റീവ് കെയറിന്റെ 5-ാമത് വാർഷിക സമ്മേളനം പറവൂർ ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു.

നോർത്ത് പറവൂർ : കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കനിവ് ട്രഷറർ കെ എ വിദ്യാനന്ദൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി എസ് ശർമ്മ, മുൻ M L A പി രാജു , ഡോ. സി എൻ മോഹൻ നായർ, ഡെറിക് ജോസ്, ഷാഹുൽ ഹമീദ്, ഖദീജ മൊയ്തീൻ, എൻ എസ് അനിൽകുമാർ സെക്രട്ടറി, കനിവ്, വിനോദ് കെടാമംഗലം, പി ആർ രാജൻ, കെ എൻ വിനോദ് എന്നിവർ സംസാരിച്ചു. ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കലാപരിപാടികളും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 8, 2023, 8:01 p.m. | Paravoor North