.

നൊർത്ത് പറവൂർ : സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു.

നൊർത്ത് പറവൂർ : ക്ലബ്ബ് പ്രസിഡന്റ് കെ.കെ തമ്പി അദ്ധ്യക്ഷനായി. എറണാകുളം സബ്ബ് ജഡ്ജ് രഞ്ജിത്ത് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി ഡോ.എൻ. മധു, സെക്രട്ടറി സത്യവ്രതൻ, കെ.എം. ചെറിയാൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 13, 2023, 4:34 p.m. | Paravoor North