.

നോർത്ത് പറവൂർ : യൂത്ത് വേ - പറവൂർ പെരുമ്പടന്ന ഹോളിഫാമിലി കോൺവെന്റിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള പ്രോഗ്രാം നടത്തി.

നോർത്ത് പറവൂർ : പറവൂർ ഫൊറോന വികാരി റവ.ഡോ.ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷാൾ സിസ്റ്റർ റോസ് മേരി അദ്ധ്യക്ഷയായി. സിസ്റ്റർ റോസ് ജോസ്, നിജോ എന്നിവർ ക്ലാസുകൾ നയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 1, 2023, 8:29 p.m. | Paravoor North