.

#Farming

തരിശു ഭൂമിയിൽ പൊന്നു വിളയിച്ച് ഒരു കൂട്ടം കർഷകർ.

വെങ്ങോല പഞ്ചായത്തിലെ കണ്ടംതറയിലുള്ള കളത്തിപ്പാടം പാടശേഖരത്താണ് ഒരു കൂട്ടം കർഷകർ നെൽ കൃഷി ചെയ്ത പൊന്നു വിളയിച്ചത്.

LifeKochi Web Desk | Jan. 19, 2021, 5:51 p.m. | Vengola