.

#elanji

ഇലഞ്ഞി വില്ലേജ് ഓഫീസിൽനിന്ന് വിരമിക്കുന്ന എൻ.വി. കുമാറിന് ഉപഹാരം നൽകി...

ഇലഞ്ഞി വില്ലേജ് ഓഫീസിൽ 14 വർഷത്തോളം സേവനമനുഷ്ടിച്ച് വിരമിക്കുന്ന എൻ.വി. കുമാറിന് ഉപഹാരം നൽകി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി വച്ച് ഉപഹാരം പത്താം വാർഡ് മെമ്പർ മാജി സന്തോഷ്, ദുരന്ത നിവാരണ സേന പ്രവർത്തകൻ സന്തോഷ് സണ്ണി എന്നിവർ ചേർന്ന് അദ്ദേഹത്തിന് കൈമാറി. എൻ.വി. കുമാറിന് ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | May 1, 2021, 2:26 p.m. | Elanji