.

#Aluva

ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ സീബ്രാലൈൻ വരച്ച് എൻ.വൈ.സി...

ആലുവ ജില്ലാ ആശുപത്രിക്കു മുൻവശത്ത് യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാലൈൻ വരച്ച് എൻ.വൈ.സി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, മുൻ പഞ്ചായത്ത് മെമ്പർ മനോജ് പട്ടാട്, ഷെർബിൻ കൊറയ, അജ്ഫർ, അസ്‌ലം അൻസാർ, അബ്ദുൾ ജബ്ബാർ, മൈക്കൾ ജാക്സൻ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | May 30, 2021, 9:29 p.m. | Aluva