.

#kaloor

കോവിഡ് മുന്നണിപ്പോരാളികൾക്ക് പ്രതിരോധ കിറ്റുകൾ നൽകി ആദരിച്ചു...

കോവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പൊലീസ് ഉദ്യോ​ഗസ്ഥർ, ആശ വർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി ആദരിച്ചു. ഒലീവിയ ബ്യൂട്ടി ആൻഡ് ഹെൽത്ത് കെയർ ആണ് ഈ മഹാമാരിക്കാലത്ത് സേവനം നടത്തിയ ഇവരെ ആദരിച്ചത്. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. റെനീഷ്, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, സർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഒലീവിയ ബ്യൂട്ടി ആൻഡ് ഹെൽത്ത് കെയർ ഏരിയ സെയിൽസ് മാനേജർ വിനോജ് വിജയൻ തുടങ്ങിയവർ സംസാരിക്കുന്നു.

LifeKochi Web Desk | July 9, 2021, 6:03 p.m. | Kaloor