.

#manjalloor

#kseb

വൈദ്യുതി നിലച്ചാൽ ഒരു ഫോൺ കോൾ മതി... ഉടനെത്തും കെ.എസ്.ഇ.ബി ജീവനക്കാർ...

ഇപ്പോൾ മഴക്കാലം ആരംഭിച്ചതിനാൽ കാറ്റിലും മഴയിലും മരം വീണും മറ്റും ഇടയ്ക്കിടെ വൈദ്യുതി തകരാർ സംഭവിക്കുന്ന സമയമാണ്. എന്നാൽ ഏത് പ്രതികൂല കാലാവസ്ഥയിലും ഒരു ഫോൺ കോൾ വരുമ്പോൾ തന്നെ പ്രശ്ന പരിഹാരത്തിന് പറന്നെത്തുന്നവരാണ് കെ.എസ്.ഇ.ബി. ജീവനക്കാർ. കോവിഡ് കാലമായതിനാൻ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഇവർ ജോലി ചെയ്യുന്നത്. മഞ്ഞളൂരിൽ നിന്നുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 16, 2021, 11:03 p.m. | Manjallur