.

#maneed

#Independence Day

മണീട്: എഴക്കരനാട് ​ഗവ. എൽ.പി. സ്കൂളിൽ ഓൺലൈൻ സ്വാതന്ത്ര്യ ദിനാഘോഷം...

75ാം സ്വാതന്ത്ര്യ ദിനത്തിൽ ഏഴക്കരനാട് ​ഗവ. എൽപി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ കെ.എം. അശോക് കുമാർ പതാക ഉയർത്തി നാലാം വാർഡ് മെമ്പർ രഞ്ജി, അധ്യാപിക രാജി ബിജു, മുൻ പി.ടി.എ പ്രസിഡന്റ് അയ്യപ്പൻ കുട്ടി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

LifeKochi Web Desk | Aug. 15, 2021, 8 p.m. | Maneed