.

#election 2021

അഴിമതിക്കെതിരെ കൂട്ടനടത്തം

അഴിമതിക്കെതിരെ വോട്ട് നൽകാൻ ആവശ്യപ്പെട്ട് ഇടക്കൊച്ചി പെരുമ്പടപ്പ് പ്രദേശത്തെ പൗരാവലിയുടെ നേതൃത്വത്തിൽ 'അഴിമതിക്കെതിരെ കൂട്ട നടത്തം' പരിപാടി സങ്കടിപ്പിച്ചു. എൽ ഡി എഫ് സ്ഥാനാർഥി എം. സ്വരാജിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗം അനിൽ ആനന്ദൻ ലൈഫ് കൊച്ചിയുമായി വിവരങ്ങൾ പങ്കുവെക്കുന്നു..

LifeKochi Web Desk | April 3, 2021, 6:08 p.m. | Edakochi