.

#Puthenvelikkara

#taluk hospital

താലൂക്ക് ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതത്തിൽ ഇടപെടാൻ റെഡ് ക്രോസ് എന്നുമുണ്ടാകുമെന്ന് എറണാകുളം ജില്ലാ ബ്രാഞ്ച് ചെയർമാൻ ജോയ് പോൾ പറഞ്ഞു.

LifeKochi Web Desk | June 28, 2021, 5:32 p.m. | Puthenvelikara