.

പച്ചാളം : KVVES എറണാകുളം സിറ്റി നോർത്ത് യൂണിറ്റിന്റെ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡണ്ട് തദേവൂസ് പതാക ഉയർത്തി നിർവ്വഹിച്ചു.

പച്ചാളം : ജനറൽ സെക്രട്ടറി ജോസഫ് ജോളി സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യ ദിന സന്ദേശം നല്കിയത് യൂണിറ്റ് ജേയിന്റ് സെക്രട്ടറി അൻവർ റ്റി ബിയുടെ മകൾ അയിഷ അഫ്രിൻ ആയിരുന്നു. എ നൗഷാദ് വർക്കിംങ് പ്രസിഡൻ്റ്, ജോയിന്റ് സെക്രട്ടറി സത്താർ എം നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 16, 2023, 1:26 a.m. | Pachalam